പോലീസിന്റെ നിർദേശങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ശബരിമലയിലേക്ക് പോകാൻ ശ്രമിച്ചതിനാണ് ബിജെപി നേതാവ് കെ സുരേന്ദ്രനേയും ഹിന്ദു ഐക്യവേദി നേതാവ് ശശികലയേയും പോലീസ് അറസ്റ്റ് ചെയ്തത്. മുൻകാലങ്ങളിൽ നട തുറന്നപ്പോൾ സംഘപരിവാർ നേതാക്കൾ സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നു.<br />VV Rajesh chanllenges Police on his facebook post<br /><br />